Pages

Malyalam Fonts In Ubuntu

Download ISM Malyalam Fonts


ഉബുണ്ടുവിൽ എങ്ങനെ മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യാം എന്നു നോക്കാം 
ആദ്യമായി ഐ എസ് എം (ISM)മലയാളം ഫോണ്ടുകൾ ഡൗൺലോഡ് ചെയ്ത് എടുക്കണം 
മുകളിൽ കൊടുത്തിരിക്കുന്ന Download buttun -ണിൽ ക്ലിക്ക് ചെയ്താൽ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ് . 
ഡൗൺലോഡ് ചെയ്ത   ഫോണ്ടുകൾ extract ചെയ്തെടുക്കണം. 
ഉബുണ്ടുവിലെ മലയാളം ഫോണ്ടുകൾ സേവ് ചെയ്തിരിക്കുന്ന ഫോൾഡർ ഓപ്പൺ ചെയ്യുക 
Applications>Accesories>Terminal
Terminal വിൻഡോയിൽ  sudo nautilus
എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക റൂട്ട് പാസ്സ്‌വേർഡ് ചോദിക്കുമ്പോൾ ടൈപ്പ് ചെയ്ത് കൊടുക്കുക ഇപ്പോൾ ഇടതുവശത്തായി Root,Desktop,File ,System,Network ,Trash എന്നീ ഫോൾഡർ കാണാം ഇടതുവശത്തുള്ള
File Systen>usr>share>fonts>>truetype>ttf-malayalam-fonts  എന്ന ക്രമത്തിൽ തുറക്കുക നേരത്തെ Extract ചെയ്ത് ISM ഫോൺസ് എന്ന ഫോൾഡറിൽ മലയാളം ഫോണ്ടുകൾ കോപ്പി ചെയ്ത് ഇപ്പോൾ തുറന്ന് ttf_malyalam_fonts എന്ന ഫോൾഡറിൽ പേസ്റ്റ് ചെയ്യുക എല്ലാ folders ഇനി ക്ലോസ് ചെയ്യുക 

No comments:

Post a Comment

Network Training

BOOK End