Pages

NICD signature Utility and USB token Instalation

 NICD  signature Utility and USB token Instalation


       

          NICD Sign.exe                               JDK 8u131.exe                                 rootCA.crt




WD PROXKey – USB Token Installation ആണെകിൽ എങ്ങനെ ഇൻസ്റ്റാൾ ചെയാം എന്ന് നോക്കാം.അതിനായി USB Token കമ്പ്യൂട്ടറിൽ  ഇന്‍സര്‍ട്ട് ചെയ്യുക. ഉടനെ ഇതിന്‍റെ ഡ്രൈവര്‍ സ്വമേധയാ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും താഴെ കാണുന്ന പോലുള്ള ഒരു AutoPlay വിന്‍ഡോ തുറന്ന് വരും



ഇതില്‍ Run Setup.exe എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.തുടർന്ന് ഇൻസ്റ്റലേഷൻ നടക്കുന്നത് കാണാം.താഴെ കാണുന്ന വിൻഡോകൾ കാണാൻ കഴിയും


  

finish എന്ന് വരും.അവിടെ ക്ലിക്ക് ചെയുക.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞു.ഡെസ്ക് ടോപ്പില്‍ WD PROXKey  എന്ന ഒരു ഐക്കണ്‍ കാണാൻ കഴിയും.

ഇത് പോലെ തന്നെ TRUST KEY ഇൻസ്റ്റാൾ ചെയുന്ന വിധം കുടി ഒന്ന് നോക്കാം

 

USB Token കമ്പ്യൂട്ടറിൽ  ഇന്‍സര്‍ട്ട് ചെയ്യുക. ഉടനെ ഇതിന്‍റെ ഡ്രൈവര്‍ സ്വമേധയാ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും താഴെ കാണുന്ന പോലുള്ള ഒരു AutoPlay വിന്‍ഡോ തുറന്ന് വരും


ഇതില്‍ Run Setup.exe എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.തുടർന്ന് ഇൻസ്റ്റലേഷൻ നടക്കുന്നത് കാണാം.താഴെ കാണുന്ന വിൻഡോകൾ കാണാൻ കഴിയും



finish എന്ന് വരും.അവിടെ ക്ലിക്ക് ചെയുക.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞു.ഡെസ്ക് ടോപ്പില്‍ TRUST KEY tool  എന്ന ഒരു ഐക്കണ്‍ കാണാൻ കഴിയും.ഇത് പോലെ തന്നെ e pass DSC  ടോക്കണും ഇൻസ്റ്റാൾ ചെയുന്നത്.  


NICD Utility instalation

നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ  ജാവ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം,അതുപോലെ NICD sign Utility  ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.ഇത് already ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതാണ്.കാരണം സ്പാർക്കിൽ DSC ഉപയോഗിച്ച് തുടങ്ങിയ സമയം നമ്മൾ ഇത് ചെയ്തിട്ടുള്ളതാണ്.അതുകൊണ്ടു അത് വീണ്ടും ഇൻസ്റ്റാൾ ചെയ്യണ്ട കാര്യം  ഇല്ല.

കംപ്യൂട്ടറിന്റെ Desktop ൽ താഴെ കാണുന്ന പോലെ ഒരു icon  കാണാം

അതിൽ ഒന്ന് ക്ലിക്ക് ചെയുക.അതിൽ ക്ലിക്ക് ചെയുമ്പോൾ താഴെ കാണുന്നപോലെ    ഒരു കമാന്‍റ് ബോക്സ് പ്രത്യക്ഷപ്പെട്ട് 2  സെക്കന്‍റ് കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. NSCDSign സജ്ജമായ



കമ്പ്യൂട്ടറിന്റെ  ടാസ്ക് ബാറില്‍ വലതു മൂലയിൽ  NICD sign ന്റെ ഐക്കണ്‍ പ്രത്യക്ഷപ്പെടും. (USB Token) സിസ്റ്റത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ടാസ്ക് ബാറില്‍ ഈ ഐക്കണ്‍ കാണാൻ കഴിയുകയുള്ളു 

അതിൽ കാണുന്ന  NICD sign ന്റെ ഐക്കണ്‍ right click ചെയുക.അതിൽ settings കാണാം അതിൽ ക്ലിക്ക് ചെയുക  
തുടര്‍ന്ന് താഴെ കാണുന്ന വിന്‍ഡോ കാണാം




അതില്‍ Select Your USB Token എന്നതിന് നേരെയുള്ള കോമ്പോ ബോക്സില്‍ ക്ലിക്ക് ചെയ്ത് നമ്മുടെ ഡിവൈസ് ടൈപ്പ് ഏതെന്ന് സെലക്ട് ചെയ്യുക. Proxkey, Trustkey  എന്നിവ ആണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ അത് സെലക്ട് ചെയുക.epass Token ആണെകിൽ  Custom എന്നത് സെലക്ട് ചെയ്താല്‍ മതി.e-pass ടോക്കൺ ആണെകിൽ ടോക്കൺ Drive ഒന്ന് സെലക്ട് ചെയ്‌തു കൊടുക്കണം.

അതിനായി Select Your USB Token എന്നുള്ളതിന് താഴെ ആയി കാണുന്ന Token Driver എന്നുള്ള  ഓപ്ഷനിൽ ക്ലിക്ക് ചെയുക



താഴെ കാണുന്ന പോലെ  കാണാം


ഇവിടെ epass :-C:\windows\System32\eps 2003tst11c2.dll എന്ന ഫയൽ സെലക്ട് ചെയ്തു സേവ് പറയുക .താഴെ കാണുന്ന പോലെ ഒരു മെസ്സേജ് വരും 




 Please remove & reconect എന്നൊരു മെസ്സേജ് കാണാം.  USB Token ഒന്ന് ഡിസ്കണക്ട് ചെയ്ത് വീണ്ടു കണക്ട് ചെയുക എന്നുള്ളതാണ്.remove ചെയിതു വീണ്ടും കണക്ട് ചെയുക.ഇനി നമുക്ക് സ്പാർക്കിൽ എങ്ങനെ രജിസ്റ്റർ ചെയാം എന്ന് നോക്കാം.അതിനായി സ്പാർക്ക് ലോഗിൻ ചെയുക





No comments:

Post a Comment

Network Training

BOOK End